
കേരള സര്‍ക്കാര്‍ ഒഡാപെക് മുഖേന യുഎഇയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടക്കുന്നു. 50ഓളം ഒഴിവുകളാണ് ഇപ്പോള്‍ വന്നിട്ടുള്ളത്.
യോഗ്യരായവര്‍ക്ക് ഫെബ്രുവരി 23ന് മുന്‍പായി അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഎഇയിലെ ഹോം കെയര്‍ യൂണിറ്റിലേക്ക് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 50.
പ്രായപരിധി
20നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ജിഎന്‍എം കൂടെ അസിസ്റ്റന്റ് നഴ്‌സായി MOH/ DHA ലൈസന്‍സ് വേണം. ഡാറ്റഫ്‌ളോ/ ഓണ്‍ഗോയിങ് ഡാറ്റഫ്‌ളോ ഉള്ള ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും.
സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ആശുപത്രി/ ക്ലിനിക്/ ഹോം കെയര്‍ മേഖലകളില്‍ ജോലി ചെയ്തുള്ള ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കണം.
ആവശ്യകത
Skilled in managing: Tracheostomy care, Catheter care, Bedsore prevention/treatment.
Knowledge of enteral feeding via NGT or PEG
Strong communication, observation, and critical thinking skills.
Comfortable working independently in a homecare environment.
ശമ്പളം, ജോലി സമയം
മാസത്തില്‍ 15 ദിവസം ഫുള്‍ ടൈം ജോലിയാണ് ഉണ്ടാവുക.
പ്രതിമാസം 3500 യുഎഇ ദിര്‍ഹം ശമ്പളമായി ലഭിക്കും.
രണ്ട് വര്‍ഷത്തേക്കുള്ള വിസ കമ്പനി നല്‍കും.
താമസം സൗജന്യമാണ്.
ജോലി സ്ഥലത്തു നിന്ന് റൂമിലേക്കും, തിരിച്ചുമുള്ള യാത്ര സൗകര്യം കമ്പനി നല്‍കും.
മെഡിക്കല്‍ ഇന്‍ഷുറന്‍സ്
In-house GP Consultation (FOC-Free of Charge within 1st contract)
Lab Investigations & Procurement (IV Injection) cost price
Free Medical Insurance (Basic Plan)
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ സിവി, പാസ്‌പോര്‍ട്ട് എന്നിവ സഹിതം [email protected] എന്ന മെയിലിലേക്ക് അയക്കുക. സബ്ജക്‌ട് ലൈനില്‍ Assistant Nurse to UAE എന്ന് രേഖപ്പെടുത്തണം. അവസാന തീയതി ഫെബ്രുവരി 23.
സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
അപേക്ഷ: [email protected]



