
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഓഗ്‌മെന്റ് റിയാലിറ്റി ഡെവലപ്പർ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
കോട്ടയം നാഗമ്പടം കെൽട്രോൺ നോളജ് സെന്ററിലാണ് ക്ലാസ് നടക്കുന്നത്.
വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും 8590118698, 6282841772 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group