വീണ്ടും കാലു കാണുന്ന ഫോട്ടോയുമായി മലയാളി നടി..! അച്ഛൻ വാങ്ങിത്തന്ന പാവാട എനിക്ക് ഇപ്പോഴാണ് ധരിക്കാനായത്; നടി ശാലിനി സോയയുടെ വിവാദ ഫോട്ടോഷൂട്ട്
സിനിമാ ഡെസ്‌ക്
കൊച്ചി: മലയാള സിനിമയിൽ അടുത്ത കാലത്ത് നടിമാരുടെ കാലുകാണിക്കലാണ് വിവാദമായി മാറിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും കാലുകാണിക്കുന്നതും, സ്‌കേർട്ടും അടക്കമുള്ള വിവാദങ്ങളുമായി എത്തിയത്. ഇതിനിടെയാണ് ഇപ്പോൾ ശാലിനി സോയ എന്ന മലയാള നടി പുതിയ ഫോട്ടോഷൂട്ടുമായി എത്തിയത്.
തന്റെ അച്ഛൻ പണ്ട് വാങ്ങിത്തന്ന പാവാട തനിക്ക് ഇപ്പോഴാണ് ധരിക്കാൻ സാധിച്ചതെന്ന കമന്റോടെയാണ് നടി ശാലിൻ സോയ തന്റെ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. പണ്ട് താൻ ഹോളിവുഡ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ ഒരു വലിയ ആരാധികയായിരുന്ന തനിക്ക് അവർ ധരിച്ചിരുന്നത് പോലെയുള്ള ഒരു സ്‌കേർട്ട് തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ശാലിൻ തന്റെ കുറിപ്പിലൂടെ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെലീനയോടുള്ള തന്റെ ഇഷ്ടം അറിയാമായിരുന്ന തന്റെ അച്ഛൻ ഈ സ്‌കേർട്ട് തനിക്ക് സമ്മാനിച്ചതെന്നും അന്ന് തടി കൂടുതലായിരുന്നതിനാൽ അത് ധരിക്കാൻ സാധിച്ചിരുന്നില്ലെന്നും ശാലിൻ വിശദീകരിക്കുന്നു.