play-sharp-fill
കോട്ടയം ജില്ലയിൽ 363 പേർക്ക് കൊവിഡ്; 356 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 363 പേർക്ക് കൊവിഡ്; 356 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 363 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 356 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 5289 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 161 പുരുഷൻമാരും 172 സ്ത്രീകളും 30 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

269 പേർ രോഗമുക്തരായി. 3387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79385 പേർ കോവിഡ് ബാധിതരായി. 75810 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 14210 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -54

മുത്തോലി – 20

ചിറക്കടവ് – 18

തലയോലപ്പറമ്പ്-15

പാമ്പാടി – 14

എലിക്കുളം-13

അകലക്കുന്നം -12

ഏറ്റുമാനൂർ – 9

ഈരാറ്റുപേട്ട, ചങ്ങനാശേരി, ഉഴവൂർ, വൈക്കം, വെച്ചൂർ -8

തലപ്പലം, കുമരകം – 7

വെള്ളൂർ, ഭരണങ്ങാനം, പനച്ചിക്കാട്, തലയാഴം, കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപിള്ളി, മീനടം- 6

പാറത്തോട്, കൂരോപ്പട, കങ്ങഴ, മാടപ്പളളി, മണിമല, കടനാട് – 5

വാകത്താനം, കരൂർ, തൃക്കൊടിത്താനം, മീനച്ചിൽ, നീണ്ടൂർ, പാലാ – 4

മുളക്കുളം, രാമപുരം, നെടുംകുന്നം, കുറിച്ചി, തിടനാട്, പൂഞ്ഞാർ – 3

മുണ്ടക്കയം, വാഴൂർ, മറവന്തുരുത്ത്, പായിപ്പാട്, ചെമ്പ്, പള്ളിക്കത്തോട്, തിരുവാർപ്പ്, അയർക്കുന്നം, കറുകച്ചാൽ, കടപ്ലാമറ്റം, മൂന്നിലവ്, കടുത്തുരുത്തി – 2

എരുമേലി, തലനാട്, അയ്മനം, വിജയപുരം,
വെളിയന്നൂർ, കുറവിലങ്ങാട്, ടി.വി പുരം,
മണർകാട്, വാഴപ്പള്ളി, പൂഞ്ഞാർ തെക്കേക്കര, കിടങ്ങൂർ, അതിരമ്പുഴ, കൊഴുവനാൽ, ഉദയനാപുരം, ഞീഴൂർ, ആർപ്പൂക്കര – 1