
സ്വന്തം ലേഖകൻ
ഷാർജാ: കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷം നടത്തി. പ്രവാസി കേരള കോൺഗ്രസ് (എം) യുഎഇയുടെ നേതൃത്വത്തിൽ ഷാർജാ മുബാറക് സെൻ്ററിൽ
നടന്ന കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷം പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റിയംഗം സണ്ണി എബ്രഹാം ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് ഷാജു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ആറ്റുമാലിൽ, ഡയസ് ഇടിക്കുള, ഷാജി പുതുശ്ശേരി, ബഷീർ വടകര, ബാബു കുരുവിള , ജന്റിൽ, ബിജു പാപ്പച്ചൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


