
തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്ന് വ്യക്തമാക്കി റോഷി അഗസ്റ്റിൻ.
കേരള കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടാകാനില്ലെന്നും.
‘റോ’ ഗ്രൂപ്പ് ഉണ്ടാകുമെന്നത് വെറും കെട്ടുകഥ മാത്രമെന്നുമായിരുന്നു റോഷി അഗസ്റ്റിൻ പ്രതികരിച്ചത്.
തന്റെ ജീവിതകാലത്ത് ഒരിക്കലും അത്തരമൊരു ഗ്രൂപ്പ് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും. കെ എം മാണിയുടെ പൈതൃകമാണ് പിന്തുടരുന്നതെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസ് കെ മാണി പാലായില്‍ സ്ഥാനാർത്ഥിയാകുമെന്ന് താൻ പറഞ്ഞത് പാല അനാഥമല്ല എന്ന അർത്ഥത്തിലാണെന്നും. സാധാരണക്കാരുടെ ആഗ്രഹമാണ് താൻ പറഞ്ഞതെന്നുമാണ് റോഷി അഗസ്റ്റിൻ പ്രതികരിച്ചത്.



