
കോട്ടയം: ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയ്ക്ക് മുന്നോടിയായി കേരള കോൺഗ്രസ് എം സംസ്ഥാന നേതാക്കളുടെയും, പോഷകസംഘടന സംസ്ഥാന ജില്ല അധ്യക്ഷൻമാരുടെയും, നിയോജക മണ്ഡലം പ്രസിഡമാരുടെയും യോഗം നാളെ രാവിലെ 11 മണിക്ക് കോട്ടയത്ത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി ഓഫീസിൽ ചേരും.
യോഗം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും.


