കേരളാകോൺഗ്രസ് (എം) യോഗം
സ്വന്തം ലേഖകൻ
കോട്ടയം:പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുകമ്മറ്റികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും തുടർന്നുള്ളപ്രവർത്തനങ്ങൾക്ക് രൂപംനല്കുന്നതിനുമായി കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിലെ കേരളാകോൺഗ്രസ് നിയോജകമണ്ഡലം,മണ്ഡലം പ്രസിഡന്റുമാരുടെയും മറ്റ് നേതാക്കളുടെയും യോഗം പാർട്ടി വൈസ് ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ നാളെ (11/07/2018) രാവിലെ 11 മണിയ്ക്കു കുറവിലങ്ങാട്ടും വൈകുന്നേരം 3 മണിമുതൽ 7 മണിവരെ കോട്ടയത്തു സംസ്ഥാനകമ്മറ്റി ഓഫീസിലും കൂടുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു.
Third Eye News Live
0