video
play-sharp-fill

പോസിറ്റീവ് കമ്മ്യൂൺ നടത്തിയ സ്റ്റേജ് വാർ-3 യിലെ ഒന്നാം സ്ഥാനം നേടി  മികച്ച പരീശീലകനായി അനീഷ് മോഹനെ തിരഞ്ഞെടുത്തു

പോസിറ്റീവ് കമ്മ്യൂൺ നടത്തിയ സ്റ്റേജ് വാർ-3 യിലെ ഒന്നാം സ്ഥാനം നേടി മികച്ച പരീശീലകനായി അനീഷ് മോഹനെ തിരഞ്ഞെടുത്തു

Spread the love

 

കൊച്ചി:മികച്ച പരീശീലകരെ കണ്ടെത്തുവാനായിട്ട് പോസിറ്റീവ്
കമ്മ്യൂൺ നടത്തിയ ട്രെയിനേഴ്സ് കോൺടെസ്റ്റ് സ്റ്റേജ് വാർ -3 യിലെ കൊച്ചി ചാപ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം അനീഷ് മോഹൻ കരസ്ഥമാക്കി.

 

കോട്ടയം ആർപ്പൂക്കര സ്വദേശിയായ അനീഷ് ഇപ്കായ് എന്ന പരിശീലന സംഘടനയുടെ പ്രചോദക പരിശീലകനാണ്. കൊച്ചി പി.ഡബ്ലു.ഡി ഹാളിൽ വച്ച് നടന്ന മത്സരത്തിൽ 10 മത്സരാർത്ഥികളാണ് വിവിധ വിഷയങ്ങളിൽ കൊമ്പുകോർത്തത്.

 

രണ്ടാം സ്ഥാനം – പ്രീതീ നായരും, മൂന്നാം സ്ഥാനം അഡ്വ. വിൻസെൻ്റ് ജോസഫും കരസ്ഥമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group