കേന്ദ്ര ധനമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റ് നിർദേശങ്ങൾ:ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി. കൂടുതൽ മെഡിക്കൽ കോളേജുകൾ .
സ്വന്തം ലേഖകൻ
ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റ് നിർദ്ദേശങ്ങൾ:
പുതിയ 149 വിമാനതാവളങ്ങൾ.
ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി.
കൂടുതൽ മെഡിക്കൽ കോളേജുകൾ .
വന്ദേഭാരത് നിലവാരത്തിൽ 40000 ബോഗികൾ .
ലക്ഷദ്വീപ് വൻ ടൂറിസം കേന്ദ്രമാക്കും.
ആദായ നികുതി പരിധിയിൽ മാറ്റമില്ലഏഴു ലക്ഷം വരെ വാർഷിക വരുമാനം നികുതി രഹിതം ‘
കേൾപ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു.
പുതിയ നികുതി നിർദ്ദേശങ്ങളില്ലാത്ത കേന്ദ്ര ബഡ്ജറ്റ്.
ടാക്സ് റിട്ടേൺസ് ലളിതമാക്കി
1000 പുതിയ വിമാനങ്ങൾ
ടാക്സ് റീഫണ്ട് ഉടൻ
Third Eye News Live
0