കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് എൻ പ്രഭാകരൻ്റെ ‘മായാമനുഷ്യർ’ നോവലിന്; ജൂറി തീരുമാനിച്ച പേരുകളില്‍ മാറ്റമില്ലാതെ പ്രഖ്യാപനം

Spread the love

ദില്ലി: കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ എൻ പ്രഭാകരൻ്റെ ‘മായാമനുഷ്യർ’ എന്ന നോവലിനാണ് പുരസ്ക്കാരം.

video
play-sharp-fill

അവസാന നിമിഷം നേരത്തെ പ്രഖ്യാപനം മാറ്റിയത് വിവാദമായിരുന്നു. ജൂറി തീരുമാനിച്ച പേരുകളില്‍ മാറ്റമില്ലാതെ പ്രഖ്യാപനം. 24 ഇന്ത്യൻ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‍ുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.