play-sharp-fill
കോട്ടയം ജില്ലയിൽ 555 പേർക്ക് കൊവിഡ്; എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 555 പേർക്ക് കൊവിഡ്; എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ 555 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
പുതിയതായി 6590 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.42 ശതമാനമാണ്.


രോഗം ബാധിച്ചവരിൽ 235 പുരുഷൻമാരും 251 സ്ത്രീകളും 69 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

644 പേർ രോഗമുക്തരായി. 5227 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 206823 പേർ കോവിഡ് ബാധിതരായി. 199839 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24077 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 66

പനച്ചിക്കാട് -28

അയ്മനം -23

ഈരാറ്റുപേട്ട, പായിപ്പാട്, തൃക്കൊടിത്താനം- 17

ചങ്ങനാശേരി, പൂഞ്ഞാർ – 16

പാമ്പാടി – 15

വിജയപുരം – 14

കരൂർ, തീക്കോയി, വാകത്താനം -13

അതിരമ്പുഴ, വാഴപ്പള്ളി – 12

കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, മാഞ്ഞൂർ – 11

കുറിച്ചി, മുണ്ടക്കയം- 10

പൂഞ്ഞാർ തെക്കേക്കര – 9

മണർകാട്,ഏറ്റുമാനൂർ, കൂരോപ്പട, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, പാലാ, ഉഴവൂർ, വൈക്കം -8

എരുമേലി, തലപ്പലം – 7

കിടങ്ങൂർ, മീനടം, തലയോലപ്പറമ്പ്, ഉദയനാപുരം, വാഴൂർ- 6

ആർപ്പൂക്കര, ഭരണങ്ങാനം, ചെമ്പ്, ചിറക്കടവ്, കറുകച്ചാൽ, മറവന്തുരുത്ത്, മുളക്കുളം – 5

അയർക്കുന്നം, കുറവിലങ്ങാട്, പാറത്തോട്, പുതുപ്പള്ളി- 4

കടുത്തുരുത്തി, മണിമല, നീണ്ടൂർ, രാമപുരം – 3

എലിക്കുളം, കടനാട്, കങ്ങഴ, കുമരകം, മുത്തോലി, ഞീഴൂർ, തിടനാട്, തിരുവാർപ്പ്, വെച്ചൂർ, വെള്ളൂർ- 2

അകലക്കുന്നം, കടപ്ലാമറ്റം, കാണക്കാരി, കൂട്ടിക്കൽ, കൊഴുവനാൽ, മീനച്ചിൽ, മൂന്നിലവ്, പള്ളിക്കത്തോട്, തലനാട്, വെള്ളാവൂർ -1