കേളമംഗലം സില്‍ക്‌സിന്റെ കോട്ടയം, ചിങ്ങവനം, ഞാലിയാകുഴി ഷോറൂമുകളില്‍ മെഗാ 4 ഡിസ്‌ക്കൗണ്ട് സെയില്‍; ലേഡീസ്, ജെന്റ്‌സ്, കിഡ്‌സ് വെയറുകള്‍ 50 ശതമാനം വിലക്കുറവിൽ വാങ്ങാൻ അവസരം
കോട്ടയം: കേളമംഗലം സില്‍ക്‌സിന്റെ കോട്ടയം, ചിങ്ങവനം, ഞാലിയാകുഴി ഷോറൂമുകളില്‍ നടന്നുവരുന്ന മെഗാ 4 ഡിസ്‌ക്കൊണ്ട് സെയില്‍ തുടരുന്നു.
ലേഡീസ് ജെന്റ്‌സ് കിഡ്‌സ് വെയറുകള്‍ക്ക് 50 ശതമാനം, സില്‍ക്ക് സാരികള്‍ക്ക് 65 ശതമാനം, വെഡ്ഡിംഗ് സാരികള്‍ക്ക് 25 ശതമാനം ഡിസ്‌ക്കൗണ്ടും മറ്റ് തുണിത്തരങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ലഭ്യമാണ്.
സ്‌പെഷ്യല്‍ സാരി ഓഫറിലൂടെ ടോപ് ക്വാളിറ്റി സാരികള്‍ക്ക് 50 ശതമാനം കിഴിവും ലഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുമയും ഗുണമേന്മയും ലാഭവും ഒരുപോലെ കൈകോര്‍ക്കുന്ന കസ്റ്റമര്‍ സൗഹൃദ ഓഫറാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ സജിത്ത് കേളമംഗലം പറഞ്ഞു.
കൂടാതെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള തുണിത്തരങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരമുണ്ട്. മെഗാ 4 ഡിസ്‌ക്കൊണ്ട് സെയില്‍ 30ന് സമാപിക്കും.
Third Eye News Live
0