video
play-sharp-fill

Thursday, May 22, 2025
HomeMainകിരീടം ഉൾപ്പടെ 20 പവൻ സ്വർണാഭരണങ്ങൾ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച് കീഴ്‌ശാന്തി ; മോഷ്ടിച്ച സ്വർണം...

കിരീടം ഉൾപ്പടെ 20 പവൻ സ്വർണാഭരണങ്ങൾ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച് കീഴ്‌ശാന്തി ; മോഷ്ടിച്ച സ്വർണം ഫെഡറൽ ബാങ്കിൽ പണയം വച്ചു ; കൈയോടെ പൊക്കി പോലീസ്

Spread the love

ആലപ്പുഴ: ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തി പിടിയിൽ.

ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

കിരീടം ഉൾപ്പടെ 20 പവൻ സ്വർണാഭരണങ്ങളാണ് ക്ഷേത്രത്തിൽ നിന്നും മോഷണം പോയത്. മോഷ്ടിച്ച സ്വർണം ഇയാൾ തേവരയിലെ ഫെഡറൽ ബാങ്കിൽ പണയം വച്ചതായും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments