ടി പി കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തെ കേരളം ഒന്നടങ്കം എതിർക്കും: കെ സി വേണുഗോപാൽ

Spread the love

 

തിരുവനന്തപുരം: ടി പി കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തെ കേരളം ഒന്നടങ്കം എതിർക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.

നീക്കം ആത്മഹത്യാപരം.

വളരെ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസും യു ഡി എഫും നീക്കത്തെ എതിർക്കാൻ മുന്നിലുണ്ടാകുമെന്നും കെ സി വേണുഗോപാൽ.