play-sharp-fill
കെ.ചെല്ലമ്മ നിര്യാതയായി

കെ.ചെല്ലമ്മ നിര്യാതയായി

കൂരോപ്പട: കണിയാരത്തിങ്കൽ പരേതനായ കെ.എൻ ശ്രീധരന്റെ ഭാര്യ കെ ചെല്ലമ്മ (90) നിര്യാതയായി സംസ്‌കാരം നടന്നു
പരേത കോട്ടയം വെട്ടുകുഴി കുടുംബാംഗമാണ്
മക്കൾ കെ.എസ് ലൈലാമ്മ (റിട്ട. പ്രൊഫസർ എസ്.എൻ കോളജ് കൊല്ലം) ഡോ: കെ.എസ് ലാലി (യു.എസ്.എ) കെ എസ് സുരേഷ് (ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി കെ എസ് സന്തോഷ് ( പ്രൊഫസർ ഐ എച്ച് ആർ ഡി ഇ മല്ലപ്പള്ളി കെ.എസ് അനില കുമാരി ( പ്രൊഫസർ കെ ജി കോളജ് പാമ്പാടി) മരുമക്കൾ സി രാധാകൃഷ്ണൻ (റിട്ട: മാനേജർ എസ്.ബി.ടി) ഡോ ജി രാജേന്ദ്രൻ അഡ്വ :ദീപ്തി എസ്സ് നാഥ് സിന്ധു സന്തോഷ് ഡി സുനിൽ കുമാർ