video
play-sharp-fill

Monday, May 19, 2025
HomeMainകഴക്കൂട്ടത്ത് കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് ലോറി വയലിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്; ഇരുമ്പ് പൈപ്പുകൾ...

കഴക്കൂട്ടത്ത് കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് ലോറി വയലിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്; ഇരുമ്പ് പൈപ്പുകൾ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്

Spread the love

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബ്രേക്ക് നഷ്ടപ്പെട്ട ലോറി വയലിലേക്ക് മറിഞ്ഞ് അപകടം.

കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ സർവീസ് റോഡിലാണ് ലോറി വയലിലേക്ക് മറിഞ്ഞത്.

ഇരുമ്പ് പൈപ്പുകൾ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് ഉരുണ്ട് വയലിൽ പതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments