
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന് സമീപം നാടന്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഓടി രക്ഷപ്പെട്ട മൂന്ന് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റേഷന്‍ കടവ് സ്വദേശികളായ സുല്‍ ഫി, സന്തോഷ്, ശാന്തിനഗര്‍ സ്വദേശി ഷാജഹാന്‍ തുടങ്ങിയവരാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ടവരില്‍ സായികുമാര്‍ എന്നൊരാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി എട്ടുമണിയോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നടത്തിയ പട്രോളിംഗിനിടെയാണ് റെയില്‍ പാളത്തിന് സമീപം നാടന്‍ ബോംബ് ശേഖരം കണ്ടെത്തിയത്.