video
play-sharp-fill

നടൻ കസാൻ ഖാൻ അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം; വിട പറഞ്ഞത് ഒരുകാലത്ത് മലയാള സിനിമയിലെ ‘സുന്ദര വില്ലൻ  സിഐഡി മൂസ, വർണ്ണപ്പകിട്ട്‌ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം

നടൻ കസാൻ ഖാൻ അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം; വിട പറഞ്ഞത് ഒരുകാലത്ത് മലയാള സിനിമയിലെ ‘സുന്ദര വില്ലൻ സിഐഡി മൂസ, വർണ്ണപ്പകിട്ട്‌ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്ന നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ കസാൻ ഖാൻ അഭിനയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിയനിച്ചതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 1992 ല്‍ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാ കന്നട ഭാഷയിലും രണ്ടു സിനിമയിൽ അദേഹം ഭാഗമായി.

കന്നട ഭാഷയിലും രണ്ടു സിനിമയിൽ അദേഹം ഭാഗമായി. മലയാളത്തിൽ 12 സിനിമകളിലും തമിഴിൽ മുപ്പത്തിലേറെ സിനിമകളിലും അഭിനയിച്ച അദേഹം ആർട്ട് ഓഫ് ഫൈറ്റിങ് 2 എന്ന ഇംഗ്ലീഷ് സിനിമയിലും ഭാഗമായി.