
കായംകുളം : യുവതിയെ പീഡിപ്പിക്കാൻ ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി വടക്ക് മുറിയില്‍ മനേഷ് ഭവനം വീട്ടില്‍ മനോഹരൻ (65) ആണ് അറസ്റ്റിലായത്.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കുളി കഴിഞ്ഞ് മുറിയിലേക്ക് വന്ന യുവതിയെ പിറകിലൂടെ വന്ന് കട്ടിലിലേക്ക് തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചപ്പോള്‍ ഈ സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group