വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിനു തീ പിടിച്ചു: ആർ ബ്ലോക്കിൽ ചിത്തിര പള്ളിക്ക് സമീപമാണ് സംഭവം.

Spread the love

കുമരകം : വേമ്പനാട്ടു കായലിൽ ആർ ബ്ലോക്കിൽ ചിത്തിര പള്ളിക്ക് സമീപം ഹൗസ്

video
play-sharp-fill

ബോട്ടിനു തീ പിടിച്ചു. യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്നാണ് പ്രാഥമിക

വിവരം..അപകട കാരണം അറിവായിട്ടില്ല. കുമരകം പോലീസ് അധികൃതർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.