
കോട്ടയം ജില്ലാ പഞ്ചായത്ത് 15 ലക്ഷം ചെലവഴിച്ചു: കവണാറ്റിൻകര – മാലിക്കായൽ റോഡ് ടാറിംഗ് പൂർത്തിയായി
ചീപ്പുങ്കൽ: അയ്മനം ഗ്രാമപഞ്ചായത്ത് 20-ാം വാർഡിലെ കവണാറ്റിൻകര – മാലിക്കായൽ റോഡ്
ടാറിംഗ് പൂർത്തിയായി. അയ്മനം വലിയമടക്കുളം ടൂറിസം പാർക്കിലേക്കും വിരിപ്പുകാല ശ്രീ
ശക്തീശ്വരം ക്ഷേത്രത്തിലേക്കും പൊതുജനങ്ങളും ഉപയോഗിക്കുന്ന റോഡാണിത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് 900 മീറ്റർ നീളവും 8
മീറ്റർ വീതിയും ഉള്ള റോഡ് പൂർത്തിയാക്കിയതെന്ന് വാർഡ് മെമ്പർ മിനി ബിജു പറഞ്ഞു.
Third Eye News Live
0