
വിരിപ്പുകാലാ :ശ്രീനാരായണ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ന് കവണാറ്റിൽ വച്ച് നടത്തുന്ന 37-ാമത് കവണാറ്റിൻകര ടൂറിസം ജലമേളയിൽ
പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ നടക്കും. രജിസ്ട്രേഷന് വരുമ്പോൾ ക്യാപ്റ്റന്റെ ആധാർ കാർഡ് കോപ്പിയും,
ഫോട്ടോയും കൊണ്ടുവരേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.വിശദ വിവരങ്ങൾക്ക് 9895427582 നമ്പരിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group