കോട്ടയം കവണാറ്റിൻകര ടൂറിസം ജലമേള പ്രവർത്തനോദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു

Spread the love

 

കുമരകം: 36-ാമത് കവണാറ്റിൻകര ടൂറിസം ജലമേളയുടെ പ്രവർത്തനോദ്ഘാടനം
ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

ബോട്ട് ക്ലബ്ബ് പ്രസിഡന്റ് പി ബി അശോകന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, കുമരകം പഞ്ചായത്ത്

പ്രസിഡന്റ് ധന്യ സാബു, അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കെ വാസു, അയ്മനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരിമഠം, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വികെ ജോഷി, അയ്മനം ഗ്രാമപഞ്ചായത്ത് അംഗം മിനി ബിജു, കുമരകം ഗ്രാമപഞ്ചായത്ത് അംഗം സ്മിത സുനിൽ, എസ്. കെ. എം

ദേവസ്വം സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ, ക്ലബ്ബ് ജനറൽ സെക്രട്ടറി ബാബു ഉഷസ്, വൈസ് പ്രസിഡണ്ട് എം കെ പൊന്നപ്പൻ തുടങ്ങിയ സംസാരിച്ചു.