കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് കർഷക കോണ്‍ഗ്രസ് ചങ്ങനാശേരി മണ്ഡലം യോഗം ആവശ്യപ്പെട്ടു.

Spread the love

ചങ്ങനാശേരി : കാറ്റിലും, മഴയിലും കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് കർഷക കോണ്‍ഗ്രസ് ചങ്ങനാശേരി മണ്ഡലം യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബിച്ചൻ പുത്തിൻപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പച്ചൻ നേര്യംപറമ്പില്‍ വിഷയം അവതരിപ്പിച്ചു. ഭാരവാഹികളായ കെ.പി മാത്യു, ബേബിച്ചൻ മറ്റത്തില്‍, രാജു കരിങ്ങണാമറ്റം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോമസ് കുട്ടമ്പേരൂർ, ലൂയിസ് മാവേലിത്തുരുത്ത്, ജോണ്‍സണ്‍ കൊച്ചുതറ, തങ്കച്ചൻ തൈക്കളം, തങ്കച്ചൻ പോളക്കല്‍, ബേബിച്ചൻ തടത്തില്‍, ബേബിച്ചൻ

പുത്തൻപറമ്പില്‍, ജോയിച്ചൻ ഇടക്കരിയില്‍ തുടങ്ങിയവർ പങ്കെടുത്തു.