
സ്വന്തം ലേഖകൻ
തലയോലപറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ കട്ടിമുട്ടം ശാഖയിലേ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ശ്രീനാരായണ സംഗമവും പൊതു സമ്മേളനവും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.
ശാഖപ്രസിഡന്റ് സി.കെ.ബാബുചാത്തനാട്ടിക്കൽ അധ്യക്ഷത വഹിച്ചു.ഡോ. എം എം. ബഷീർ ഗുരുദേവ പ്രഭാഷണംനടത്തി.യോഗത്തിൽ ശാഖാ സെക്രട്ടറി രാജൻവാര്യംതടത്തിൽ, ആമ്പല്ലൂർ ശാഖ പ്രസിഡന്റ്മോഹനൻ,
നന്ദനൻ,സുരേഷ് ശാന്തി, വനിതാ സംഘം, യൂത്ത് മൂവ് മെന്റ്മൈക്രോ യൂണിറ്റ്അംഗങ്ങൾ തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വംനൽകി. ശേഷം പ്രസാദംഊട്ടുംഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


