കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

Spread the love

കട്ടപ്പന; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ.

കട്ടപ്പന വെള്ളയാംകുടി കരയിൽ കാണിക്കാലിപ്പടി കണിയാംപറമ്പിൽ ​ഗോകുൽ ജയേഷ് (21), സഹായിയായ ഇരട്ടയാർ ഉപ്പകണ്ടം കരയിൽ തെങ്ങുംമൂട്ടിൽ മെബിൻ സുബീഷ് (19) എന്നിവരാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്.

കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group