
കോഴിക്കോട് : കരുവൻപൊയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കൊടുവള്ളി വെണ്ണക്കോട് അയനി കുന്നുമ്മൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് നാജിൽ (18) ആണ് മരിച്ചത്.
കരുവൻപൊയിലിലെ പൊതുകുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയ നാജിൽ മുങ്ങി മരിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group