മല കാണാന്‍ കരുവാരക്കുണ്ടിലെത്തിയ രണ്ട് പേര്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ കുടുങ്ങി;  തിരച്ചില്‍ ആരംഭിച്ചു

മല കാണാന്‍ കരുവാരക്കുണ്ടിലെത്തിയ രണ്ട് പേര്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ കുടുങ്ങി; തിരച്ചില്‍ ആരംഭിച്ചു

സ്വന്തം ലേഖിക

മലപ്പുറം: കരുവാരക്കുണ്ടില്‍ മലയില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മല കാണാനെത്തിയ മൂന്ന് പേരില്‍ രണ്ട് പേര്‍ക്ക് ഇറങ്ങാൻ കഴിഞ്ഞില്ല.

അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.