
കോട്ടയം : കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡിങ് കളക്ഷൻസിന്റെ കരുനാഗപ്പള്ളി, കൽപ്പറ്റ, സുൽത്താൻ ബത്തേരി ഷോറൂമിലേക്ക് ഇരുനൂറോളം ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
എച്ച്. ആർ അസിസ്റ്റന്റ്, ഫ്ലോർ മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ, ബില്ലിങ് സ്റ്റാഫ് തുടങ്ങി നിരവധി ഒഴിവുകൾ
പ്രായപരിധി 40 വയസ്സിന് താഴെ. മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, ഹോസ്റ്റൽ സൗകര്യം , ഭക്ഷണം മുതലായവ ലഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്റർവ്യൂ നവംബർ 22 ചൊവ്വാഴ്ച കോട്ടയം നാഗമ്പടത്ത് ഹോട്ടൽ സിസർ പാലസിൽ രാവിലെ 10 മണി മുതൽ 4 മണിവരെ . ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം ഇന്റർവ്യൂവിന് നേരിൽ വരിക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-
കരുനാഗപ്പള്ളി- 7510222308
കല്പറ്റ-9544693550
സുൽത്താൻ ബത്തേരി-9495919900