Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ക​റു​ക​ച്ചാ​ല്‍: കറുകച്ചാലിൽ ബൈ​ക്കും വാ​നും കൂ​ട്ടി​യ​ടി​ച്ചു ബൈ​ക്ക് യാ​ത്രക്കാരന് പ​രി​ക്ക്.

തി​രു​വ​ല്ല സ്വ​ദേ​ശി അ​ന​ന്ദു സു​നി​ലി (18) നാ​ണ് പ​രി​ക്കേ​റ്റ​ത്. ​ക​റു​ക​ച്ചാ​ല്‍-​മ​ല്ല​പ്പ​ള്ളി റോ​ഡി​ല്‍ പ​ന​യ​മ്പാല​ പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ​ല്ല​പ്പ​ള്ളി ഭാ​ഗ​ത്തു​ നി​ന്നും ക​റു​ക​ച്ചാ​ലി​ലേ​ക്ക് വ​രു​മ്പോള്‍ അ​ന​ന്ദു സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​രേ വ​ന്ന മി​നി​വാ​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
ബൈ​ക്കി​ലി​ടി​ക്കാ​തെ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ മി​നി​ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ മ​തി​ലി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്.

പ​രി​ക്കേ​റ്റ അ​ന​ന്ദു​വി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന്‌ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.