കറുകച്ചാൽ ചമ്പക്കര പള്ളിക്ക് സമീപം വാഹനാപകടം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു: സ്‌കൂട്ടർ യാത്രികന് പരിക്ക്
കോട്ടയം : കറുകച്ചാൽ ചമ്പക്കര പള്ളിയുടെ സമീപം വാഹന അപകടം. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു. സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം.വാഴൂർ ഭാഗത്തേയ്ക്ക് പോയ കാറും കറുകച്ചാൽ ഭാഗത്തേയ്ക്ക് വന്ന സ്കൂട്ടറമാണ് അപകടത്തിൽപ്പെട്ടത്.
സ്ക്കൂട്ടർ യാത്രികന് സാരമായ പരുക്കേറ്റു .
ചമ്പക്കര പള്ളിയുടെ ഇറക്കത്തിൽ ഉള്ള തടിമില്ലിന് മുമ്പിലായിരുന്നു അപകടം അപകടത്തെ തുടർന്ന് കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0