
ബംഗളൂരു: കർണാടകയില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍. രാജ്പേട്ട താലൂക്കിലെ ബിഷെട്ടിഗേരിയിലാണ് സംഭവം. കണ്ണൂർ സ്വദേശി കൊയിലി ആശുപത്രി ഉടമ പരേതനായ
കൊയിലി ഭാസ്കരന്റെ മകൻ പ്രദീപ് കൊയിലി (49) ആണ് മരിച്ചത്.
ബിഷെട്ടിഗേരിയിലുള്ള കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തറുത്ത നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്. കൊലപാതകമെന്നണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വീരാജ്പേട്ട പൊലീസ് മൂന്നുപേരെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്
കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു.