കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ കറന്‍സിയും സ്വര്‍ണവും പിടികൂടി . 899 ഗ്രാം സ്വര്‍ണവുമായി ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസാണ് കസ്റ്റംസ് പിടിയിലായത് .

മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാനാണ് അരക്കോടിയുടെ വിദേശ കറന്‍സി കടത്തിയത്. പാന്റിന്റെ രഹസ്യ അറയില്‍ പാളികളാക്കിയായിരുന്നു മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കടത്താനുള്ള ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായിലേക്ക് പോകാകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് പുറപ്പെടല്‍ കേന്ദ്രത്തില്‍ വെച്ചാണ് 51 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടിയത്.