
കുമരകം : നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മറ്റി കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ജുലൈ 26-ാം തീയതി ശനിയാഴ്ച കാർഗിൽ
വിജയ് ദിവസ് ആഘോഷിക്കുകയാണ്. തദവസരത്തിൽ 1999 കാർഗിൽ യുദ്ധ സമയത്ത് സർവീസിലുണ്ടായിരുന്ന വിമുക്‌ത ഭടന്മാരെ മെഡൽ നൽകി
ആദരിക്കുന്നതോടൊപ്പം സംഘടനയിൽ അംഗമല്ലാത്ത പ്രദേശവാസികളായ വിമുക്ത ഭടന്മാരെയും ആദരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശദ വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ് : 9539401572, 9847667453