play-sharp-fill
നാട്ടുകാരും ഡി.വൈ.എഫ്.ഐയും കൈകോർത്തു: കോട്ടയം കരീമഠം സ്കൂളിന് സമീപമുള്ള നടപ്പാലം പുതുക്കി പണിയുന്ന ജോലികൾ ആരംഭിച്ചു.

നാട്ടുകാരും ഡി.വൈ.എഫ്.ഐയും കൈകോർത്തു: കോട്ടയം കരീമഠം സ്കൂളിന് സമീപമുള്ള നടപ്പാലം പുതുക്കി പണിയുന്ന ജോലികൾ ആരംഭിച്ചു.

അയ്മനം: കരീമഠം സ്കൂളിന് സമീപമുള്ള നടപ്പാലം പുതുക്കി പണിയുന്ന ജോലികൾ ആരംഭിച്ചു. അയ്മനം

പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ്‌ എ.കെ. ആലിച്ചന്റെ നേതൃത്വത്തിൽ ഡിവൈഎഫ് ഐയുടെയും


നാട്ടുകാരുടേയും സഹകരണത്തോടെ ആണ് പണികൾ ആരംഭിച്ചത്. ഏതാനും മാസങ്ങൾക്കു മുൻപ് കരീമഠം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിലെ വിദ്യാർഥികൾ പാലത്തിൽ നിന്ന് താഴെ വീണത് വലിയവാർത്തയായിരുന്നു. അന്ന് നിർമാണ

തൊഴിലാളികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. കുട്ടികൾ സ്കൂളിലേക്കു വരുന്നത് പാലം കയറിയാണ്.

പൊട്ടിപ്പൊളിഞ്ഞ പാലം പുനർ നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.