പ്രചരണ ബോർഡുകള്‍ നശിപ്പിച്ചു, പ്രവർത്തകർക്ക് മർദ്ദനമേറ്റു ; കോഴിക്കോട് കാരശ്ശേരിയിൽ യു ഡി എഫ് – എല്‍ ഡി എഫ് സംഘർഷം

Spread the love

കോഴിക്കോട് : കാരശ്ശേരി പാറത്തോട് യു ഡി എഫ് -എല്‍ ഡി എഫ് സംഘർഷം, രാവിലെ 11 മണിയോടെയാണ് സംഭവം.

video
play-sharp-fill

യുഡിഎഫ് പ്രചരണ വാഹനത്തിലെ അനൗണ്‍സറെ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് പരാതി. യുഡിഎഫിന്റെ പ്രചരണ ബോർഡുകള്‍ ഇന്നലെ രാത്രി നശിപ്പിച്ചിരുന്നു.

സംഘർഷം സൃഷ്ടിക്കാൻ പ്രചരണ ബോർഡുകള്‍ യുഡിഎഫ് സ്വയം നശിപ്പിക്കുകയായിരുന്നുവെന്നും സിപിഎം പ്രവർത്തകനെ മർദ്ദിച്ചുവെന്നും എല്‍ഡിഎഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group