കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു ; കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു

Spread the love

കോട്ടയം: എറണാകുളം റേഞ്ച് ഡി ഐ ജിയുടെ മാർച്ച് 29ലെ ഉത്തരവ് പ്രകാരം KAAPA 15(1) വകുപ്പിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ മാർച്ച് 31 തീയതി മുതൽ ഒരു വർഷ കാലത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി

video
play-sharp-fill

കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തിപ്പെട്ടിരുന്ന അബിൻ TS S/O ബിനു, തകിടിയിൽ വീട്,കൊട്ടൻഞ്ചിറ ഭാഗം, പത്തനാട് എന്നയാളെ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു.

കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് കണ്ട പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group