കോട്ടയത്ത് കാപ്പ ഉത്തരവ് ലംഘിച്ച് കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിൽ ആർപ്പൂക്കര സ്വദേശിയായ യുവാവ് പിടിയിൽ

Spread the love

ഗാന്ധിനഗർ: കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിൽ -15 ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ.

കാപ്പ ഉത്തരവ് ലംഘിച്ച് കഞ്ചാവ് കൈവശം വെച്ച ആർപ്പൂക്കര സ്വദേശി കരുവേലി വീട്ടിൽ കിരൺ ഹരിദാസ്(23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാപ്പാ ഉത്തരവ് ലംഘിച്ചതിനാൽ കോടതി റിമാൻഡ് ചെയ്തു.