കന്യാകുമാരിയിൽ അമിതവേഗതയിലെത്തിയ ക്രെയിൻ ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് കാൽനടയാത്രക്കാർക്കിടയിൽ ഇടിച്ചുകയറി ; രണ്ട് പേർ മരിച്ചു നാലുപേർക്ക് ഗുരുതര പരിക്ക്

Spread the love

കന്യാകുമാരി :  അമിത വേഗതയിൽ എത്തിയ ക്രെയിൻ  ഇരുചക്ര വാഹനത്തിലിടിച്ച്  ശേഷം കാൽനട യാത്രക്കാരിലേക്ക് ഇടിച്ചുകയറി, അപകടത്തിൽ രണ്ടുപേർ മരിച്ചു, നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

video
play-sharp-fill

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ക്രെയിൻ ഓപ്പറേറ്ററെ കന്യാകുമാരി പോലീസ് അറസ്റ്റ് ചെയ്തു.

അപകടത്തിൽ, ശബരി, മുഹമ്മദ് ഷാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് നാല് പേരെ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു, ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group