മട്ടന്നൂർ മണ്ഡലത്തിലെ മാലൂരിൽ ബിജെപി ബൂത്ത് ഏജന്റിനെ ആക്രമിച്ചു;സിപിഎമ്മുകാർ കല്ലെറിഞ്ഞെന്ന് പരാതി

Spread the love

കണ്ണൂർ: മട്ടന്നൂർ മണ്ഡലത്തിലെ മാലൂരിൽ ബിജെപി ബൂത്ത് ഏജൻന്റിന് നേരെ ആക്രമണം നടന്നെന്ന് പരാതി.

video
play-sharp-fill

സിപിഎമ്മുകാർ ബൂത്ത് ഏജന്റിന് നേരെ കല്ലെറിഞ്ഞെന്നാണ് ആരോപണം. ബൂത്ത് ഏജന്റ് മനോളി ഷെെജുവിന്റെ തലയ്ക്ക് പരിക്കേറ്റു.

കുണ്ടേരിപൊയിൽ എൽ പി സ്കൂളിൽ ബൂത്ത് ഏജന്റായി അപേക്ഷ സമർപ്പിച്ചശേഷം തിരിച്ചുവരുമ്പോൾ ആക്രമിക്കുകയായിരുന്നു. ഷെെജുവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group