
കണ്ണൂർ: തളിപ്പറമ്പില്‍ മൊബൈലില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ ഗാര്‍ഡില്‍ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍ ഷോപ്പിലാണ് സംഭവം.
മൊബൈലിൽ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ കാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് കിടന്ന അണലി കുഞ്ഞിനെ കടയിലെ ജീവനക്കാരനാണ് ആദ്യം കണ്ടത് കണ്ടത്.
ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പാമ്പിനെ കാർഡില്‍ നിന്ന് വേര്‍പ്പെടുത്തിയത് രക്ഷപ്പെടുത്തിയത്. വെളിച്ചെണ്ണ ഒഴിച്ച ശേഷമാണ് പശയിൽ നിന്ന് അണലി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അണലി കുഞ്ഞിനെ സ്ഥലത്ത് നിന്ന് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


