
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷ ഫലം ചോർന്നുവെന്ന് ആരോപണം.
കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റേതാണ് ആരോപണം.
രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം പന്ത്രണ്ടാം തീയതിയാണ് പരീക്ഷ പൂർത്തിയായത്.



