
സ്വന്തം ലേഖകൻ
കണ്ണൂർ: തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫിസിലെ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്.
ഡിവൈഎസ്‌പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്‌സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃച്ചംബരത്തെ പരേതനായ മാധവൻ മാസ്‌റ്ററുടെ മകനാണ് മരിച്ച സജീവൻ.



