video
play-sharp-fill

Friday, May 23, 2025
HomeMainകനത്ത മഴ; കണ്ണൂരിൽ മണ്ണിടിച്ചിലില്‍ ഒരു മരണം; ഒരാള്‍ക്ക് പരിക്കേറ്റു

കനത്ത മഴ; കണ്ണൂരിൽ മണ്ണിടിച്ചിലില്‍ ഒരു മരണം; ഒരാള്‍ക്ക് പരിക്കേറ്റു

Spread the love

കണ്ണൂർ: കനത്ത മഴയില്‍ കണ്ണൂരിലെ ചെങ്കല്‍പണയില്‍ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

അസം സ്വദേശി ഗോപാല്‍വർമനാണ് ചൂരലിലെ ചെങ്കല്‍പണയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച ഗോപാലിന്‍റെ മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments