വരാന്തയിലെ ഗ്രില്ലിലെ മിനിയേച്ചര്‍ ലൈറ്റില്‍ നിന്നും ഷോക്കേറ്റു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

Spread the love

കണ്ണൂർ: കണ്ണൂരില്‍ അഞ്ച് വയസുകാരൻ ഷോക്കേറ്റ് മരിച്ചു.

video
play-sharp-fill

മട്ടന്നൂർ കോളാരിയില്‍ ആയിരുന്നു സംഭവം. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്.

വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റില്‍ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ തലശേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർ നടപടികള്‍ പൂർത്തിയായ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.