കണ്ണൂരിൽ പൊലീസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം; വാഹനങ്ങള്‍ കത്തി നശിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: കുറുമാത്തൂര്‍ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം. വാഹനങ്ങള്‍ കത്തി നശിച്ചു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാര്‍ഡില്‍ ഉണ്ടായിരുന്നത്.

പക പടര്‍ന്നതോടെ തളിപറവ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെട്ടു. എന്താണ് തിപിടുത്തത്തിന് കാരണമെന്ന് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group