കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയിലേറെ വില വരുന്ന 1797 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു; രണ്ട് പേര് പിടിയില്‍
സ്വന്തം ലേഖിക
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു പേര് പിടിയില്‍.
കാസര്‍കോട് സ്വദേശി മുഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരില്‍ നിന്ന് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്.
ഡിആര്‍ഐയും കസ്റ്റസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
Third Eye News Live
0