കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം ; വയോധികൻ മരിച്ചു

Spread the love

കണ്ണൂർ : ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് വയോധികൻ മരിച്ചു.

മാനാമ്പുറത്ത് മാത്യു (70)വാണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു അപകടം.

മതിലിൽ ഇടിച്ചു തകർന്ന കാറിൽ നിന്നും നാട്ടുകാർ മാത്യുവിനെ പരിയാരം മെഡിക്കൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group