കണ്ണൂരിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം ; വയനാട് സ്വദേശിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Spread the love

കണ്ണൂർ : കണ്ണൂരിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം, വയനാട് സ്വദേശിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം.

വയനാട് കോട്ടത്തറ ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്.

കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂൾ ഐ ടി അധ്യാപികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാറും മിനി ലോറിയും കണ്ണൂർ കുറുവ പള്ളിക്ക് സമീപം വെച്ച് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.